മികച്ച അഭിനയപ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടന് ഹരിശ്രീ അശോകന്റെ മകന് അര്ജുന് അശോകന് വിവാഹിതനായി. എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് അര്‍ജ...